List of modi made disasters in india | Oneindia Malayalam

2020-09-04 5,357

List of modi made disasters in india
മോദി നിര്‍മ്മിത ദുരന്തങ്ങള്‍ക്കിടയില്‍ ഇന്ത്യ നട്ടംതിരിയുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് അടുത്തിടെ സംഭവിച്ചു കൊണ്ടിരിക്കുന്ന ഭരണ പരാജയങ്ങള്‍ എണ്ണിപ്പറഞ്ഞാണ് രാഹുല്‍ ഗാന്ധി നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.